HEY GUYS !

ഉടൻ തിരിച്ചുവരുന്നു, മികച്ച സേവനങ്ങളുമായി.

ബഡ്ഡിബയ്സ് 2022 ഓഗസ്ത് മുതൽ കണ്ണൂർ കോർപറേഷൻ പരിധിയിലും. പ്രധാന റസ്റ്റോറൻ്റുകളിലെ ഭക്ഷണ പാനീയങ്ങൾ, ഗ്രോസറിയുല്പന്നങ്ങൾ, പച്ചക്കറികൾ, മത്സ്യം, മാംസം... ബേക്കറിയുല്പന്നങ്ങൾ... വീട്ടുപകരണങ്ങൾ, ഫർണിച്ചറുകൾ... നിങ്ങൾക്കാവശ്യമായവയെന്തും കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളുടെ വീടുകളിലോ ഓഫീസുകളിലോ സൈറ്റുകളിലോ എത്തിച്ചു തരും. വെബ്സറ്റ് വഴിയും ആപ്പ് വഴിയും ഓർഡർ ചെയ്യാം. വീട്ടിൽ സുരക്ഷിതരായിരിക്കൂ, ഷോപ്പ് നിങ്ങളെ തേടിയെത്തും.

More Info

Contact Us